

നമ്മുടെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ വിഭവങ്ങൾ വായിക്കൂ
മനോഹരമായി രചിച്ച കഥകളും ആഴത്തിലുള്ള കവിതകളും ആകർഷകമായ യാത്രാവിവരണങ്ങളും മലയാളത്തിൽ വായിക്കാം.
വിദ്യാർത്ഥികളുടെ സ്വന്തം ശബ്ദത്തിൽ നൽകിയിട്ടുള്ള ഓഡിയോയിലൂടെ കഥകളും കവിതകളും കേൾക്കാം.
സൃഷ്ടികൾക്ക് പിന്നിലെ വിദ്യാർത്ഥികളെ അടുത്തറിയാം. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും ഒപ്പം കുട്ടികളുടെ പ്രൊഫൈലും ഉൾപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ കൊച്ചു മിടുക്കരുടെ സർഗ്ഗവാസനകൾ വിരിയുന്ന മനോഹരമായ ചിത്രങ്ങൾ കാണാനും ആസ്വദിക്കാനും.
ചിത്രങ്ങൾ കാണുകനമ്മുടെ കൊച്ചു മിടുക്കരുടെ വ്ലോഗുകൾ, പാചക കലകൾ, മറ്റു വിശേഷങ്ങൾ എന്നിവ വീഡിയോകളിലൂടെ കാണാൻ.
വീഡിയോകൾ കാണുകനമ്മുടെ എഴുത്തുപുരയുടെ പ്രധാന ശേഖരത്തിലേക്ക് പോകുക, രചനകൾ തിരഞ്ഞെടുത്ത് സെന്റ് ആൻസിലെ സ്കൂൾ കുട്ടികളുടെ മനോഹര ശബ്ദത്തിൽ കേൾക്കുക.
വായിച്ചു തുടങ്ങാം